Friday 31 October 2008

തീയതി പറയൂ, ദിവസം നിമിഷങ്ങള്‍ക്കുള്ളില്‍

2 comments:

ബഷീർ said...

:)

കുഞ്ഞന്‍ said...

കാലടി ശങ്കര കോളേജില്‍ പഠിച്ച എന്റ അയല്‍ വാസി ഡി മധു ഇതുപോലെ നിമിഷങ്ങള്‍ക്കകം ഏതുകൊല്ലത്തെയും ദിവസങ്ങള്‍ ഇതിലും കുറച്ചു സമയത്തിനുള്ളില്‍ പറയും. അതുപോലെ കണക്കിന് ബി എസ് സി വരെ 100 മാര്‍ക്കായിരുന്നു എപ്പോഴും കിട്ടിയിരുന്നത്. ഇന്ന് കേരള പോലീസില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു ടിയാന്‍