Wednesday, 15 October 2008

അരനൂറ്റാണ്ട് മുമ്പ് യു.എ.ഇയില്‍

11 comments:

simy nazareth said...

കിടിലം!
ഇത് കാട്ടിത്തന്നതിനു നന്ദി.

Mr. K# said...

അതെ. കാണേണ്ട വീഡിയോ തന്നെ. വീഡിയോ ഇഷ്ടപ്പെട്ടു. അദ്ദേഹത്തെയും.

മാണിക്യം said...

പൊളിറ്റിക്കല്‍ കുട്ടി സാഹിബിനു പ്രാണാമം
ഇദ്ദേഹത്തെ ബൂലോകത്തിലെത്തിച്ചതിന്
അഭിനന്ദനം.

മുസാഫിര്‍ said...

പ്രവാസി മലയാളി ചരിത്രത്തിന്റെ ജീവനുള്ള ഒരു പേജ് എന്ന് വിശേഷിപ്പിക്കാം ഇദ്ദേഹത്തെ അല്ലെ ?

കുഞ്ഞന്‍ said...

ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി..ചരിത്രം നിറഞ്ഞ ഈ സാഹിബിന് ആയുര്‍ ആരോഗ്യം ലഭിക്കട്ടെ.

കുറച്ചുകൂടി കാര്യങ്ങള്‍ സാഹിബില്‍ നിന്നും കേള്‍ക്കാന്‍ താല്പര്യമുണ്ട്.

അനില്‍ശ്രീ... said...

പൊളിറ്റിക്കല്‍ കുട്ടി സാഹിബിനു ഒരു യു എ ഇ പ്രവാസിയുടെ പ്രണാമം. നമ്മള്‍ ഒക്കെ ഇവിടെ എത്തിയപ്പോള്‍ കണ്ട ദുബായ് ഉണ്ടാക്കിയെടുത്തത് ഇതു പോലെയുള്ള ആയിരക്കണക്കിന് സാഹിബുമാര്‍ ആയിരിക്കുമല്ലോ... അവര്‍ക്കെല്ലാം കൂപ്പുകൈ..

Faisal Bin Ahmed said...

പ്രവാസി മലയാളി ചരിത്രത്തിന്‍റെ ജീവനുള്ള ഒരു പുസ്തകം തന്നെയാണ് പൊളിറ്റിക്കല്‍ കുട്ടി സാഹിബ്. അദ്ദേഹത്തിന് പറയാന്‍ ഒരുപാട് കഥകളുണ്ട്. പ്രമേഹരോഗം മൂലം ഓര്‍മ്മകള്‍ ചിലപ്പോള്‍ മരവിച്ചു നില്‍ക്കുമെങ്കിലും ഓര്‍മ്മ വരുമ്പോള്‍ പിന്നേയും അദ്ദേഹം കഥകള്‍ പറഞ്ഞു തരും. ഒരു ഡോക്യുമെന്‍ററി ചെയ്യാവുന്നതിലും അധികം കഥകള്‍....

baijugovind said...

oru pullippuliyude garjanam.......

Abdul Salam Muhammad said...

പൊളിറ്റിക്കല്‍ കുട്ടി സാഹിബിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം...

ഇദ്ധേഹത്തെ ഇവിടെ എത്തിച്ച നമുക്കെല്ലാം സുപരിചിതനായ ഫൈസല്‍ ബിന്‍ അഹമ്മെദിന് നന്ദി.

nasih said...

Thanks Faisal bin ahmad,

Please give me his Mob.No. to contact for more Studies.

nasih
nasih@email.com
mob:0566041381

വലിയാട്ടില് നിന്നും said...

ammbada kalla