കേരളത്തില്‍ ചില മിടുക്കന്‍മാര്‍ക്ക് കാശൊണ്ടാക്കാന്‍ ഒരു വഴി ഒത്തു, അതും വിശ്വസിച്ച് കാശ് കളയാന്‍ ഇനീപ്പൊ വേറെ ചില വിഡ്ഡികള്‍ ഇറങ്ങും, അധികം താമസിയാതെ നമുക്ക് അതും വായിച്ചു രസിക്കാം :)
ഇത്രയും പറഞ്ഞപ്പോഴാ ഓര്‍ത്തത്, ഒരു പത്തേക്കര്‍ എനിക്കും ഉണ്ട് ചന്ദ്രനില്‍, പ്ലോട്ട് പ്ലോട്ടായി വാങ്ങാന്‍ താല്പര്യമുള്ളവര്‍ 009193XXXXXXX ല്‍ വിളിച്ചോളൂ:)
ആട് , തേക്ക്, മാഞ്ചിയം, വന്നുപോയ്, പിന്നെ ലിസും, ശബരീനാതും. കാശെന്തുചെയ്യണമെന്നറിയാത്ത മലയാളിക്കു കാശ് കളയാനും, ബുദ്ധിയുള്ള പകല്‍ കൊള്ളക്കാര്‍ക്കു കാശ് കിട്ടനുമുള്ള പുതിയ വഴി. http://thabarakrahman.blogspot.com/
4 comments:
കേരളത്തില്‍ ചില മിടുക്കന്‍മാര്‍ക്ക് കാശൊണ്ടാക്കാന്‍ ഒരു വഴി ഒത്തു, അതും വിശ്വസിച്ച് കാശ് കളയാന്‍ ഇനീപ്പൊ വേറെ ചില വിഡ്ഡികള്‍ ഇറങ്ങും, അധികം താമസിയാതെ നമുക്ക് അതും വായിച്ചു രസിക്കാം :)
ഇത്രയും പറഞ്ഞപ്പോഴാ ഓര്‍ത്തത്, ഒരു പത്തേക്കര്‍ എനിക്കും ഉണ്ട് ചന്ദ്രനില്‍, പ്ലോട്ട് പ്ലോട്ടായി വാങ്ങാന്‍ താല്പര്യമുള്ളവര്‍ 009193XXXXXXX ല്‍ വിളിച്ചോളൂ:)
:)
സാജന്‍ ചേട്ടന്‍ പറഞ്ഞതു പോലെ ഇനി കുറേ വാര്‍ത്തകള്‍ അങ്ങനെയും കേള്‍ക്കാം
ആട് , തേക്ക്, മാഞ്ചിയം, വന്നുപോയ്,
പിന്നെ ലിസും, ശബരീനാതും.
കാശെന്തുചെയ്യണമെന്നറിയാത്ത മലയാളിക്കു
കാശ് കളയാനും, ബുദ്ധിയുള്ള പകല്‍ കൊള്ളക്കാര്‍ക്കു
കാശ് കിട്ടനുമുള്ള പുതിയ വഴി.
http://thabarakrahman.blogspot.com/
kelkumbol thanne chiri varunnu....njanum 10 200 ekar book cheyan povukaya...ente peril 37 cent akashavum undu....
Post a Comment