Sunday, 7 June 2009

യു.എ.ഇയിലെ കാളപ്പോര് കണ്ടിട്ടുണ്ടോ?

7 comments:

കാസിം തങ്ങള്‍ said...

ഹെറിറ്റേജ് വില്ലേജിലാണൊ ഇത് നടക്കുന്നത്?

Kaithamullu said...

ഇപ്പോള്‍ കണ്ടു.
ഫൈസല്‍, താങ്ക്യൂ!

Anonymous said...

ഞാന്‍ കണ്ടിട്ടുണ്ട്.. വീഡിയോയും എടുത്തിട്ടുണ്ട്.. ഒന്നുകൂടി കാണാന്‍ രസമുണ്ട്..

കുഞ്ഞന്‍ said...

ഫൈസല്‍ ഭായി..

ഈയൊരു കൌതകവാര്‍ത്ത നല്‍കിയതിന് നന്ദി പറയുന്നു. ശ്രദ്ധേയം അതിന്റെ വാല്‍ ഒടിക്കുകയൊ, കൊമ്പ് കൂര്‍പ്പിക്കുകയൊ വാള്‍ കുത്തിയിറക്കുകയൊ ചെയ്യുന്നില്ലല്ലൊ, ബലവാന്‍ വിജയിക്കുന്നു...

Faisal Bin Ahmed said...

കാസിം തങ്ങള്‍. ഫുജൈറയില്‍ തന്നെയാണ് ഇത് നടക്കുന്നത്. ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍. ഫുജൈറയില്‍ എത്തി അന്വേഷിച്ചാല്‍ കൃത്യമായ സ്ഥലം മനസിലാക്കാം.

Joshy george said...

ഇത് നമ്മുടെ നാട്ടിലും തുടങ്ങിയാലോ എന്നാലോചിക്കുകയാണ്.
ജോഷി ജോര്ജ്, കാര്ട്ടൂണിസ്റ്റ്

Roshan PM said...

http://www.roshanpm.blogspot.com/2012/01/blog-post_07.html