Tuesday 13 January 2009

മലയാളത്തിന്‍റെ സ്വന്തം സുന്ദരി

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും...!!

ജെ പി വെട്ടിയാട്ടില്‍ said...

എന്താ സുന്ദരീ നീ ചലിക്കാത്തത്..
ഇവിടുത്തെ കുഴപ്പമാണോ?

Faisal Bin Ahmed said...

തീര്‍ച്ചയായും അവിടത്തെ കുഴപ്പമാവും. ഇവിടെ സുന്ദരി ചലിക്കുന്നുണ്ട്.

കിഷോർ‍:Kishor said...

മലയാളികളുടെ അഭിമാനമായ പാര്‍വതിക്ക് അഭിനന്ദനങ്ങള്‍!

സിനിമാതാരം ശോഭനയാണല്ലോ പാര്‍വതിയെ സ്വാഗതം ചെയ്യുന്നത്...

mumsy-മുംസി said...

കാലിക പ്രസക്തം...ഭയങ്കരം, റിപ്പോര്‍ട്ടിങ്ങ്....! 'മലയാലം ' സുന്ദരിക്കുട്ടിക്ക് അത്രക്കങ്ങോട്ട് വഴങ്ങുന്നില്ലെങ്കിലും കേരളത്തിന്റെ അഭിമാനം തന്നെ....കേരളം വിളങ്ങട്ടെ !